ഭക്തജനങ്ങൾക്ക് സ്വാഗതം
ക്ഷേത്രത്തിൽ നേരിട്ടെത്താൻ സാധിക്കാത്ത ഭക്തജനങ്ങൾക്കായി ഭക്തിപുരസ്സരം വഴിപാടുകൾ സമർപ്പിക്കുവാനും ശ്രീകോവിലിൽ നിന്നുള്ള അനുഗ്രഹം നേടുവാനുമുള്ള ഔദ്യോഗിക ഓൺലൈൻ സേവനം.
ക്ഷേത്ര അക്കൗണ്ടിലേക്ക് നേരിട്ടുള്ള ഔദ്യോഗിക പേയ്‌മെന്റ്. UPI, GPay, PhonePe, Cards വഴി നിമിഷങ്ങൾക്കകം രസീത് ലഭിക്കുന്നു.
ക്ഷേത്ര തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും കാർമ്മികത്വത്തിൽ ഭക്തരുടെ പേരും നാളും ചേർത്ത് യഥാവിധി സമർപ്പിക്കുന്നു.
വഴിപാട് പൂർത്തിയായ ശേഷം പുണ്യ പ്രസാദം ഭക്തന്റെ മേൽവിലാസത്തിലേക്ക് സുരക്ഷിതമായി സ്പീഡ് പോസ്റ്റ് വഴി അയക്കുന്നു.